Dil Bechara release today: When and where to watch online | FIlmiBeat Malayalam

2020-07-24 5

Dil Bechara release today: When and where to watch online
മരണപ്പെട്ട ബോളിബുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ അവസാന ചിത്രം ദില്‍ ബേചാരയുടെ റിലീസ് ഇന്നാണ് , ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്ത് സിംഗിന്‍റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ബോളിവുഡും ആരാധകരും ഇപ്പോഴും മുക്തരായിട്ടില്ല.